ഓരോ അമ്മമാരുടെ...... ഭാഗ്യം....മൈക്കും പിടിച്ചങ്ങനെ മക്കളെ വാനോളം പുകഴ്ത്തുകയാണ്‍്.........
" എനിക്കുമുണ്ടൊരു മകള്‍" എന്ത് കാര്യം? അമ്മക്കാകെ ദേഷ്യം വന്നു .........
ആടാനും വയ്യ....പാടാനും വയ്യ......എഴുത്ത് തന്നെ എഴുത്ത്........അവര്‍ ഗോപികയോദ് തട്ടിക്കയറി.....നീ ഇതെന്താ ഇങ്ങനെ എഴുതി തകര്‍ക്കുന്നെ ???
കണ്ടില്ലേ ആ കുട്ടികളെ ??..എത്ര നന്നായിട്ടാ അവര്‍ ടി വി ല്‍ ഷൈന്‍് ചെയ്യുന്നേ?? .... അതിലൊന്ന് എന്റെ മകള്‍ ആയില്ലല്ലോ അവര്‍ ആത്മഗതം ചെയ്തു ,,
അത് കേട്ട് ഗോപിക ശാന്തമായി പറഞ്ഞു.................
"ആ കുക്കൈ ഷോ ലെ ആന്ടിമാര്‍് എത്ര ഭംഗിയായിട്ടാ വിവിധതരം പാചകങ്ങള്‍ ചെയുന്നത്........എത്ര ചുറുച്റുക്കാണവര്‍്ക്ക്........കണ്ടിട്ട് വായില്‍ വെള്ളമുറുന്നു.."
അതിലോരാന്ടി ടെ മകളായി ഞാന്‍ പിറന്നില്ലല്ലോ......ഭാഗ്യദോഷം........
അതിനൊരു മറുപടി പറയാന്‍ കഴിയാതെ അമ്മ വായും പൊളിച്ചിരുന്നു പൊയീ....
കടുവയെ പിടിച്ച കിടുവ... !!
ReplyDeleteകൊള്ളാം :)
കൊള്ളാം കഥയിലെക്കുള്ള മാറ്റം നന്നായിരിക്കുന്നു.. അവസാന വാക്യം കുറേക്കൂടി മനോഹരമാക്കാമായിരുന്നു.. എഴുത്ത് തുടരുക...
ReplyDeleteകൂടുതല്‍ വായനക്കാരെ കിട്ടാന്‍ ഏതെങ്കിലും blog aggregator -യില്‍ ലിസ്റ്റ് ചെയ്യുക. ചിന്ത ഒരു നല്ല അഗ്രിഗേറ്റര്‍ ആണ് -> http://www.chintha.com/malayalam/blogroll.php